കപ്പല്‍ നിര്‍മാണ ശാലയില്‍ പണിമുടക്ക്
കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ കരാര്‍ തൊഴിലാളികള്‍ ജൂണ്‍ 28 തിങ്കളാഴ്ച പണിമുടക്ക് തുടങ്ങി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരാര്‍ തൊഴിലാളികളുടെ പണിമുടക്ക്.
പണിമുടക്കിനെ തുടര്‍ന്ന് ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കപ്പല്‍ നിര്‍മാണ ശാലയിലെ 750 ഓളം ട്രക്ക് കണ്ടെയ്നറുകള്‍ പണിമുടക്ക് മൂലം ചരക്കെടുക്കാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കരാര്‍ തൊഴിലാളികള്‍ക്ക് കപ്പല്‍ശാല അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കരാര്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications