Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറന്മുളയില്‍ സ്വകാര്യ വിമാനത്താവളം

പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ ആദ്യത്തെ വിമാനത്താവളം പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്നേക്കും.

വ്യോമയാന മന്ത്രാലയത്തിന്റെ കേരളത്തിലെ പ്രതിനിധി ആര്‍. ഭട്നഗര്‍ വിമാനത്താവളത്തിനുള്ള സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്‍കിയതായി മൗണ്ട് സിയോണ്‍ ട്രസ്റ് ചെയര്‍മാന്‍ എബ്രഹാം കളമണ്ണില്‍ പറഞ്ഞു.

വിമാനത്താവളത്തിന് വേണ്ടി ആറന്മുള, മല്ലപുഴശേരി ഗ്രാമപഞ്ചായത്തുകളില്‍ 125 ഏക്കര്‍ മൗണ്ട് സിയോണ്‍ ട്രസ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് എബ്രഹാം കളമണ്ണില്‍ പറഞ്ഞു. വിമാനത്താവളത്തിനൊപ്പം എയര്‍ക്രാഫ് മെയിന്റനന്‍സ് എഞ്ചിനീയറിംഗ് കോളജ്, ഫ്ലൈയിംഗ് ക്ലബ്, എയര്‍-ടാക്സി സര്‍വീസ് എന്നിവയുമുള്‍പ്പെട്ടതാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+