Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയബില്‍ പ്രത്യേക സെഷനില്‍

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച ബില്‍ ജൂണ്‍ 29 ചൊവാഴ്ച വൈകീട്ട് നാല് മണിയോടെ ആരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സെഷനില്‍ അവതരിപ്പിക്കും.

ഈയാഴ്ച തന്നെ ബില്‍ പാസാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമിയില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എം. എ. കുട്ടപ്പന്‍ നിയമസഭയില്‍ പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+