വൈറസ്: ഇന്‍ഫോസിസില്‍ സ്തംഭനം
ബാംഗ്ലൂര്‍: വൈറസ് ബാധ മൂലം ഇന്‍ഫോസിസിന്റെ ഇന്ത്യയിലെ ഓഫീസുകളിലെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭിച്ചു.
ബാംഗ്ലൂരിലെ പ്രധാന ഓഫീസില്‍ രണ്ട് മണിക്കൂറോളം പ്രവര്‍ത്തനം നിര്‍ത്തിവച്ചു. രാജ്യത്തെ മറ്റ് ഓഫീസുകളിലും ഏതാനും സമയം പ്രവര്‍ത്തനം മുടങ്ങി.
വൈറസിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. വിദേശത്തുള്ള ഇന്‍ഫോസിസ് ഓഫീസുകളെ വൈറസ് ബാധിച്ചിട്ടില്ലെന്നും ഇന്‍ഫോസിസ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications