Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസവായ്പ നിഷേധിക്കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കരുതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

വിദ്യാഭ്യാസവായ്പ നിഷേധിയ്ക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന് പോകുന്ന ചില വിദ്യാര്‍ത്ഥികള്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ വായ്പ നിഷേധിച്ച സംഭവം ഉണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ മറുപടി.

ഇക്കാര്യം സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ ശക്തമായി ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+