Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീനമോളും കീഴ്പടവും പത്മശ്രീ ഏറ്റുവാങ്ങി

ദില്ലി: കായികതാരം ബീനമോളും കഥകളി നടന്‍ കീഴ്പടം കുമാരന്‍നായരും രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്നും പത്മശ്രീ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ജൂണ്‍ 30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് ഇരുവരും അവാര്‍ഡ് ഏറ്റുവാങ്ങിയത്. കേരളത്തിന് ആറ് പത്മശ്രീ അവാര്‍ഡുകള്‍ ഉണ്ടായിരുന്നു.

കവി അയ്യപ്പപണിക്കരും അഞ്ജു ബോബി ജോര്‍ജ്ജും അവാര്‍ഡുകള്‍ സ്വീകരിയ്ക്കാന്‍ എത്തിയില്ല. പി. പരമേശ്വരന്‍, കര്‍ണ്ണാടകസംഗീതജ്ഞന്‍ നെയ്യാറ്റിന്‍കരവാസുദേവന്‍എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+