Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്നല അധികാരമേറ്റു

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി തെന്നല ബാലകൃഷ്ണപിള്ള ജൂണ്‍ 30 ബുധനാഴ്ച അധികാരമേറ്റു.

കെപിസിസി ഓഫീസില്‍ വച്ച് നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. കരുണാകരനും ഐ ഗ്രൂപ്പിലെ മറ്റ് നേതാക്കളും വിട്ടുനിന്നു.

ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിയ്ക്കുമെന്നും കോണ്‍ഗ്രസിനുള്ളില്‍ ഐക്യം തിരിച്ചുകൊണ്ടുവരാന്‍ പരമാവധി പ്രയത്നിയ്ക്കുമെന്നും തെന്നല ബാലകൃഷ്ണപിള്ള പിന്നീട് വാര്‍ത്താലേഖകരെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+