പാക് പ്രധാനമന്ത്രി ചുമതലയേറ്റു
ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചൗധരി ഷുജാത് ഹുസൈന്‍ ജൂണ്‍ 30 ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സഫറുള്ള ഖാന്‍ ജമാലി രാജിവച്ച ഒഴിവിലാണ് ചൗധരി ഷുജാത് ഹുസൈന്‍ അധികാരമേല്ക്കുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി, ധനമന്ത്രി ഷൗക്കത്ത് അസീസ് എന്നിവരും മറ്റ് മുതിര്‍ന്ന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications