മന്ത്രിമാരുടെ എണ്ണം കൂട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം ഇനി കൂട്ടില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂലൈ മൂന്ന് ശനിയാഴ്ച പൊതുമരാമത്ത് വകുപ്പിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരുടെ എണ്ണം ഇനി കൂട്ടാന്‍ ഉദ്ദേശ്യമില്ലാത്തതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഇപ്പോഴത്തെ ഓഫീസുകളില്‍ തന്നെ തുടരാമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications