ഗാന്ധി,നെഹ്റു ദര്‍ശനങ്ങളെ മറക്കുന്നു: ആന്റണി
കോഴിക്കോട്: മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും ദര്‍ശനങ്ങള്‍ക്ക് പഴയതുപോലെ ജനങ്ങളെ സ്വാധീനീക്കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജൂലൈ നാല് ഞായറാഴ്ച കോഴിക്കോട് സ്വാതന്ത്യ്രസമരസേനാനി ടി. പി. കുമാരന് നായരുടെ 60-ാം രക്തസാക്ഷിത്വ വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സ്വതന്ത്രഭാരതം സൃഷ്ടിക്കാനായി പ്രയത്നിച്ചവരെ ഇന്നത്തെ തലമുറ വിസ്മരിക്കുകയാണ്. ഭൗതികസുഖങ്ങള്‍ക്കായുള്ള പരക്കംപാച്ചിലില്‍ ഭാരതീയ സംസ്കാരത്തേക്കാള്‍ പാശ്ചാത്യ സംസ്കാരത്തെയാണ് അനുകരണീയമായി പുതിയ തലമുറ കാണുന്നത്- ആന്റണി ചൂണ്ടിക്കാട്ടി.
സുജനപാല്‍ എംഎല്‍എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം. ജി. എസ്. നാരായണന്, വത്സന് നെല്ലിക്കോട് തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിച്ചു.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications