ദില്ലിയില്‍ മഴ
ദില്ലി: മണ്‍സൂണിന്റെ വരവറിയിച്ചുകൊണ്ടുള് മഴ ജൂലായ് അഞ്ച് തിങ്കളാഴ്ച ദില്ലിയില്‍ തകര്‍ത്തുപെയ്തു. ദില്ലിയില്‍ ആറ് ദിവസം മുന്‍പേയാണ് മണ്‍സൂണ്‍ മഴയെത്തുന്നതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറഞ്ഞു.
അന്തരീക്ഷത്തിലെ ചൂട് മഴ മൂലം നന്നായി കുറഞ്ഞു. ദില്ലിക്കാര്‍ക്ക് കടുത്ത ചൂടില്‍ നിന്നും മോചനമായി.
രാവിലെ സൂര്യനുദിച്ച് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പക്ഷെ ഉച്ചയോടെ ആകാശം മേഘാവൃതമായി. വൈകാതെ മഴ പെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ പെയ്ത മഴ മണ്‍സൂണിന്റെ തുടക്കമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു.












Click it and Unblock the Notifications