കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കരുത്: പത്മനാഭന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്ന് ബിജെപി നേതാവ് സി. കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.

ഗവര്‍ണറായതിന് ശേഷം ഭാട്യ യുപിഎ സര്‍ക്കാര്‍ നാല് ഗവര്‍ണര്‍മാരെ പിരിച്ചുവിട്ടതിനെ ന്യായീകരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു- പത്മനാഭന്‍ ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുന്നു. നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാവണമെന്ന തീരുമാനമാണ് ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായതെന്ന് പത്മനാഭന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X