Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലുകള്‍ നികത്തുന്നതിനെതിരെ നടപടി

തിരുവനന്തപുരം: വയലുകള്‍ അനിയന്ത്രിതമായി നികത്തുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.

പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് റോഡുകള്‍ നിര്‍മിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ആന്റണി പറഞ്ഞു.

പ്രളയ ദുരിതാശ്വാസ ഫണ്ട് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതിന് പകരം മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ തമ്മില്‍ ധാരണയുണ്ടാവണമെന്ന് ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+