Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുതായി 273 കിലോമീറ്റര്‍ റെയില്‍പാത

ദില്ലി: പുതുതായി 273 കിലോമീറ്റര്‍ റെയില്‍പാത നിര്‍മ്മിയ്ക്കാന്‍ പുതിയ റെയില്‍വേ ബജറ്റില്‍ നിര്‍ദേശം. ഹാസന്‍-ബാംഗ്ലൂര്‍, കക്കിനാഡ-കൊട്ടിപ്പള്ളി, ചണ്ഢീഗഡ്-മൊറിന്റ-ലുധിയാന എന്നീ റൂട്ടുകളിലായിരിക്കും പുതിയ റെയില്‍വേ പാതകള്‍.

ഈ സാമ്പത്തിക വര്‍ഷം തന്നെ ആയിരം കിലോമീറ്ററോളം വരുന്ന 17 റെയില്‍പാതകളില്‍ ഗേജ്മാറ്റം നടത്തും. മന്‍സി-സഹസ്ര, ബങ്കുര-സോണാമുഖി, മധുരൈ-മാനമധുരൈ, റാഞ്ചി-ലോഹര്‍ഗാഡ, ഉദയ്പൂര്‍-ചിറ്റോഗര്‍ എന്നിവ ഗേജ്മാറ്റുന്ന പാതകളില്‍ ഉള്‍പ്പെടുന്നു.

381 കിലോമീറ്ററോലം വരുന്ന റെയില്‍പാത ഈ സാമ്പത്തിക വര്‍ഷം തന്നെ ഇരട്ടിപ്പിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+