തൊഴില്‍രഹിതര്‍ക്ക് തീവണ്ടിയില്‍ സൗജന്യം
ദില്ലി: പുതിയ റെയില്‍വേ ബജറ്റ് തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് തീവണ്ടിയാത്രക്കൂലിയില്‍ സൗജന്യം വാഗ്ദാനം ചെയ്യുന്നു. പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും തീവണ്ടിയില്‍ യാത്ര ചെയ്യുന്ന തൊഴില്‍ രഹിതര്‍ക്ക് രണ്ടാം ക്ലാസില്‍ സൗജന്യ യാത്ര അനുവദിയ്ക്കും.
മറ്റ് സൗജന്യങ്ങള്‍ താഴെ:
യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ ഭാര്യമാര്‍ക്ക് തീവണ്ടിക്കൂലിയില്‍ 75 ശതമാനം സൗജന്യം നല്കും.
റെയില്‍വേ ചുമട്ടുകാരുടെ ഭാര്യമാര്‍ക്ക് യാത്രാ സൗജന്യപാസുകള്‍ നല്കും
17 പുതിയ സംപര്‍ക് ക്രാന്തി എക്സ്പ്രസ് തീവണ്ടികള്‍
ബിഹാറിലെ ചപ്രയില്‍ പുതിയ റെയില്‍ വീല്‍ പ്ലാന്റ്
15 പുതിയ തീവണ്ടികള്‍
തീവണ്ടിയില്‍ വൃത്തിയ്ക്ക് പ്രാധാന്യം നല്കും
പോര്‍ട്ടര്‍മാരുടെ ഷെല്‍റ്ററിനായി അഞ്ച് കോടി.
15 പുതിയ തീവണ്ടികളില്‍ നാലെണ്ണം ചെന്നൈയ്ക്ക്












Click it and Unblock the Notifications