ദില്ലി: കേരളത്തിലെ റെയില്‍പാതയിലെ 160 കിലോമീറ്റര്‍ പാത വൈദ്യുതീകരിയ്ക്കുമെന്ന് റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്. ചങ്ങനാശേരി-കായകുളം, ചേര്‍ത്തല-കായംകുളം, കായംകുളം-പറവൂര്‍ പാതകള്‍ ആണ് വൈദ്യുതീകരിയ്ക്കുക.