കേരളത്തിന് ഒരു പുതിയ തീവണ്ടി
ദില്ലി: പുതുതായി റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച 32 തീവണ്ടികളില്‍ കേരളത്തിന് ഒരെണ്ണം മാത്രം. പുതുതായുള്ള 17 സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് തീവണ്ടികളില്‍ ഒരെണ്ണമാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.
ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്സ്പ്രസാണ് കേരളത്തിന് അനുവദിച്ച പുതിയ സമ്പര്‍ക് ക്രാന്തി എക്സ്പ്രസ്. തമിഴ്നാടിന് അഞ്ച് പുതിയ തീവണ്ടികള്‍ അനുവദിച്ചപ്പോഴാണിത്.












Click it and Unblock the Notifications