Get Updates
Get notified of breaking news, exclusive insights, and must-see stories!

നവി മുംബൈയില്‍ ഭൂചലനം

മുംബൈ: നവി മുംബൈയില്‍ ജൂലായ് അഞ്ച് തിങ്കളാഴ്ച രാത്രി നേരിയ തോതില്‍ ഭൂചലനമുണ്ടായി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജൂലായ് ആറ് ചൊവാഴ്ച അറിയിച്ചതാണ് ഈ വിവരം.

നേരിയ തോതിലായിരുന്നു ഭൂചലനം. ബേലപൂരിനും പരിസരത്തുമായാണ് അത് കൂടുതലായി അനുഭവുപ്പെട്ടത്.- കാലാവസ്ഥാനിരീക്ഷണകേന്ദ്രം വക്താവ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി രണ്ട് മണിയോടെ ഉണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ രണ്ട് രേഖപ്പെടുത്തിയതായും കേന്ദ്രം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+