മണല്‍വാരല്‍ നിയന്ത്രിക്കും: ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍വാരല്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് നിയമസഭയില്‍ പറഞ്ഞു.
അനിയന്ത്രിതമായ മണല്‍വാരല്‍ ചില പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലായ് ആറ് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം ചോര്‍ത്തുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കരാര്‍ പ്രകാരം തമിഴ്നാടിന് അര്‍ഹമായ വെള്ളം മാത്രമാണ് അവര്‍ക്ക് നല്‍കുന്നതെന്ന് ജേക്കബ് വ്യക്തമാക്കി.












Click it and Unblock the Notifications