കോവളം കൊട്ടാരം: തീരുമാനമായില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ടൂറിസം മന്ത്രി പി. ശങ്കരന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. റവന്യു വകുപ്പും ടൂറിസം വകുപ്പും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
കോവളം കൊട്ടാരം ഒരു സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം വിവാദം സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications