തൃശൂരില്‍ 700 കെയ്സ് മദ്യം പിടിച്ചു
തൃശൂര്‍: ചെന്ത്രാപ്പിന്നിയിലെ ഒരു വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
700 കെയ്സ് വിദേശമദ്യമാണ് പിടിച്ചെടുത്തത്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മദ്യവേട്ട നടത്തിയത്.
ഓണത്തിന് മുന്നോടിയായി വന്‍തോതില്‍ മദ്യം അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ മദ്യവേട്ട.












Click it and Unblock the Notifications