പലിശ നിരക്ക് കൂടാം: സര്‍വേ
ദില്ലി: പലിശ നിരക്ക് ഉയര്‍ന്നേയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റ് മേശപ്പുറത്ത്വച്ച സാമ്പത്തികസര്‍വേ മുന്നറിയിപ്പ് നല്കുന്നു.
ഉയര്‍ന്ന സാമ്പത്തിക കമ്മിയും വാണിജ്യമേഖലയില്‍ നിന്നുള്ള വായ്പാഡിമാന്റ് കൂടിയതുമാണ് പലിശ നിരക്ക് ഉയരാന്‍ കാരണമായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ്ബാങ്ക് ഇപ്പോഴും പലിശനിരക്കിന്മേലുള്ള നിലപാടില്‍ മൃദുസമീപനം തുടരുകയാണ്. -സര്‍വേ ചൂണ്ടിക്കാട്ടുന്നു.
പലിശനിരക്ക് ഘടനയില്‍ വലിയ ഉദാരസമീപനമാണ് റിസര്‍വ് ബാങ്ക്കൈക്കൊള്ളുന്നത്. ബാങ്ക് പലിശനിരക്ക് ആറ് ശതമാനമാക്കിയാണ് റിസര്‍വ് ബാങ്ക് കുറച്ചത്. - സാമ്പത്തിക സര്‍വേയില്‍ പറയുന്നു.












Click it and Unblock the Notifications