Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാന്‍സി നമ്പര്‍ തേടി മമ്മൂട്ടി

കൊച്ചി: നടന്‍ മമ്മൂട്ടി തന്റെ പുതിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ തേടുന്നു. കെഎല്‍7-എഎസ് എന്ന സീരീസില്‍ 369 എന്ന നമ്പറിന് വേണ്ടിയാണ് മമ്മൂട്ടി കാക്കനാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്കിയിരിക്കുന്നത്.

പക്ഷെ ഒരു പ്രമുഖ സുഗന്ധവ്യഞ്ജനവ്യാപാരക്കമ്പനിയും ഇതേ നമ്പറിന് അപേക്ഷിച്ചിട്ടുണ്ട്. അതിനാല്‍ ജൂലായ് 17ന് ലേലത്തിലൂടെ അധികം തുക നല്കുന്നവര്‍ക്ക് ഈ നമ്പര്‍ കൊടുക്കും.

ഇതേ സീരീസില്‍ 333 എന്ന നമ്പറിന് വേണ്ടിയും ലേലം നടക്കും. രണ്ട് പേരാണ് ഈ നമ്പറിന് അപേക്ഷിച്ചിരിയ്ക്കുന്നത്. മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് എം.ഐ. ഷാനവാസും മറ്റൊരു വ്യക്തിയും. ഈ നമ്പറിന് വേണ്ടിയുള്ള ലേലം ജൂലായ് 15ന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+