യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു
തിരുവനന്തപുരം: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് തീവണ്ടി തടഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം. ടി. രമേശ് സമരം തീവണ്ടി തടയല്‍ സമരം ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന് റെയില്‍വേ മേഖലയില്‍ ഗുണമുണ്ടായതെന്ന് രമേശ് പറഞ്ഞു.
കോഴിക്കോട്, വടകര എന്നിവിടങ്ങളിലും യുവമോര്‍ച്ച തീവണ്ടി തടഞ്ഞു. ഇത് ചില തീവണ്ടികള്‍ വൈകാന്‍ കാരണമായി.












Click it and Unblock the Notifications