വിദേശനിക്ഷേപ പരിധി കൂട്ടി
ദില്ലി: വിവിധ മേഖലകളില്‍ വിദേശനിക്ഷേപത്തിന്റെ പരിധി കൂട്ടിയതായി ധനകാര്യമന്ത്രി പി. ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
ടെലികോം രംഗത്ത് വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ വ്യോമയാന രംഗത്ത് 40 ശമതാനനത്തില്‍ നിന്ന് 49 ശതമാനമായാണ് കൂട്ടിയത്. ഇന്‍ഷ്വറന്‍സ് രംഗത്ത് 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി പരിധി വര്‍ധിപ്പിച്ചു.












Click it and Unblock the Notifications