ആദായനികുതി: പരിധി ഒരു ലക്ഷമാക്കി
ദില്ലി: ധനകാര്യമന്ത്രി പി. ചിദംബരം ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തില്‍ ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി നല്‍കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചു.
ആദായനികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള വരുമാനപരിധി കൂട്ടിയതിന്റെ ഗുണം 1.4 കോടി നികുതിദാതാക്കള്‍ക്ക് ലഭിക്കും.
ബജറ്റില്‍ പ്രതിരോധത്തിന് കൂടുതല്‍ തുക വകയിരുത്തി. 77000 കോടി രൂപയായാണ് പ്രതിരോധ ചെലവ് കൂട്ടിയിരിക്കുന്നത്. 65,300 കോടിയാണ് കഴിഞ്ഞ ബജറ്റിലെ പ്രതിരോധ ചെലവ്.












Click it and Unblock the Notifications