Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പ്പാടത്തെ പ്രധാന ടെര്‍മിനലാക്കും

കൊച്ചി: കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിനെ രാജ്യത്തെ പ്രധാന കണ്ടെയ്നര്‍ ടെര്‍മിനലാക്കി മാറ്റുമെന്ന് ധനമന്ത്രി പി. ചിദംബരം. ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പി. ചിദംബരം പ്രഖ്യാപിച്ചു.

വല്ലാര്‍പ്പാടം ടെര്‍മിനല്‍ സംബന്ധിച്ച പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിലുണ്ടാവുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു. ചിദംബരത്തിന്റെ പ്രഖ്യാപനത്തോടെ വല്ലാര്‍പ്പാടം ടെര്‍മിനല്‍ യാഥാര്‍ഥ്യമാവുമെന്ന് ഉറപ്പായി.

തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ചിദംബരം അറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+