വാറ്റ് 2005 ഏപ്രില്‍ ഒന്ന് മുതല്‍
ദില്ലി: മൂല്യവര്‍ധിത നികുതി(വാറ്റ്) രാജ്യത്ത് 2005 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കും. ധനകാര്യമന്ത്രി പി. ചിംദബരം ലോക്സഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മൂല്യവര്‍ധിത നികുതി നടപ്പിലാക്കുന്നത് മൂലം സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറവ് വരികയാണെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള ഫോര്‍മുലക്ക് രൂപം നല്‍കും.












Click it and Unblock the Notifications