എസ്ഐ വണ്ടിയിടിച്ച് മരിച്ചു
മാരാരിക്കുളം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന ട്രാഫിക് എസ്ഐ വണ്ടിയിടിച്ച് മരിച്ചു.
എസ്ഐ കുട്ടിയാണ് വണ്ടിയിടിച്ച് മരിച്ചത്. ജൂലായ് ഏഴ് ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്.
ആലപ്പുഴ ജില്ലയില്‍ മാരാരിക്കുളത്ത് വച്ചായിരുന്നു അപകടം. തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications