Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയെ വ്യവസായമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: ചലച്ചിത്രമേഖലയെ വ്യവസായമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്രനയം പുറപ്പെടുവിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു. ജൂലായ് ഒമ്പത് വെള്ളിയാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചലച്ചിത്രമേഖല നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം ഉയര്‍ന്ന വിനോദനികുതിയാണെന്ന് പറഞ്ഞ ഹസ്സന്‍ വിനോദനികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

സിനിമകളുടെ വ്യാജസിഡികള്‍ പ്രചരിക്കുന്നത് തടയുന്നതിന് എല്ലാ ജില്ലകളിലും സെല്ലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹസ്സന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+