ലക്ചററുടെ പ്രായപരിധി 40
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍, സംസ്കൃത കോളജുകള്‍, ട്രെയിനിംഗ് കോളജുകള്‍, ലോ കോളജുകള്‍ എന്നിവയില്‍ ലക്ചറര്‍ നിയമനത്തിനുള്ള പ്രായപരിധി 40 വയസായി വര്‍ധിപ്പിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നേരത്തെ ലക്ചറര്‍ നിയമനത്തിനുള്ള പ്രായപരിധി 35 വയസായിരുന്നു.
2004 ജനവരി ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തെ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications