ക്വാളിസ് തട്ടിയ സംഘം അറസ്റില്‍
മലപ്പുറം: ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ക്വാളിസ് തട്ടിയെടുത്ത സംഘത്തെ പൊലീസ് അറസ്റ്ചെയ്തു.
ജൂലായ് 10 ശനിയാഴ്ചയാണ് സംഘം വലയിലായത്. ഈറോഡിലെ ഭവാനി ചെക്ക് പോസ്റില്‍ നിന്നുമാണ് സംഘത്തെ പിടികൂടിയത്.
ഡ്രൈവറുടെ തന്നെ സുഹൃത്തുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. അറസ്റിലായവരെല്ലാം മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശികളാണ്.












Click it and Unblock the Notifications