Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി യോഗം തുടങ്ങി

തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം ജൂലൈ 10 ശനിയാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.

കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രി എ. കെ. ആന്റണി, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെ. മുരളീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പുന:സംഘടിപ്പിക്കപ്പെട്ട കെപിസിസി നിര്‍വാഹക സമിതിയുടെ ആദ്യയോഗമായതിനാല്‍ പൊതുവായ കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന് തെന്നല ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ഉപേക്ഷിച്ച് കെ. മുരളീധരനും ഐ ഗ്രൂപ്പ് നോമിനികളായ ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+