Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തിന് പുതിയ മുഖം വേണം: മാണി

കൊച്ചി: സംസ്ഥാന ഭരണത്തിന് പുതിയ മുഖമുണ്ടാക്കുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുന്‍കൈയെടുക്കേണ്ടതുണ്ടെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.

ആലുവയില്‍ നടന്ന സംസ്ഥാന ഏകദിന ക്യാമ്പിന്റെ ഭാഗമായി നടന്ന കേരള കോണ്‍ഗ്രസ്-എം സ്റിയറിംഗ് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു മാണി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റമുണ്ടാവുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. യുഡിഎഫിന്റെ പ്രതിഛായയും ഐക്യവും വിശ്വാസ്യതയും താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള ഏത് നീക്കത്തിനും തടയിടണം.

ഭരണത്തിന് തിളക്കമില്ലാത്തതിനാല്‍ വ്യക്തിഗത തിളക്കങ്ങള്‍ക്ക് പ്രസക്തിയില്ലാവുന്നുവെന്ന് മാണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+