ടിസിഎസ് 8000 പേരെ നിയമിക്കുന്നു
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) ചെന്നൈയില്‍ 8,000 തൊഴിലവസരമൊരുക്കുന്നു.
ചെന്നൈയിലെ സിര്‍സേരി കോംപ്ലക്സിലെ ഓഫീസില്‍ 3,000 പേരെ നിയമിക്കും. ചെന്നൈ കോംപ്ലക്സില്‍ 5,000 പേരെക്കൂടി നിയമിച്ച് പ്രൊഫഷണലുകളുടെ എണ്ണം പതിനായിരമാക്കും.
സിര്‍സേരിയില്‍ 70 ഏക്കര്‍ സ്ഥലത്തെ ടിസിഎസ് കോംപ്ലക്സ് 2005ല്‍ പ്രവര്‍ത്തനം തുടങ്ങും.












Click it and Unblock the Notifications