നാസ്ഡാകിലേക് ഗൂഗ്ള്‍ ഓഹരി
വാഷിംഗ്ടണ്‍: നാസ്ഡാക് ഓഹരി വിപണിയില്‍ ഗൂഗ്ള്‍ പ്രവേശിയ്ക്കാനൊരുങ്ങുന്നു. ഓഹരി വിറ്റഴിയ്ക്കലിലൂടെ 12,960 കോടി രൂപ സമാഹരിയ്ക്കുകയാണ് ഗൂഗ്ളിന്റെ ലക്ഷ്യം.
ഡോട്ട് കോം കമ്പനികളുടെ തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഡോട്ട് കോം കമ്പനി ഒരിയ്ക്കല്‍ കൂടി നാസ്ഡാകില്‍ ഓഹരിനിക്ഷേപകരെ ആകര്‍ഷിയ്ക്കുകയാണ്. എന്ന് മുതലാണ് ഓഹരികള്‍ നല്കിത്തുടങ്ങുക എന്ന കാര്യം കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ന്യൂയോര്‍ക്ക് സ്റോക് എക്സ്ചേഞ്ച് ഗൂഗ്ളിന്റെ ഓഹരിയിറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.












Click it and Unblock the Notifications