Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ടിവിഎസ് ബൈക്ക് ഇറങ്ങി

കൊച്ചി: കേരളത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുതിയ ബൈക്ക് ഇറങ്ങി. ടിവിഎസ് വിക്ടര്‍ ജിഎല്‍എക്സ് 125 എന്ന ബൈക്കാണ് പുതുതായി വിപണിയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ എക്സിക്യൂട്ടീവ് വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് ഇറങ്ങിയ ഈ ബൈക്ക് 125 സിസി ഇനത്തില്‍പെട്ടതാണ്. സ്റൈലിന്റെ കാര്യത്തിലും പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും ഒരുപോലെ മുന്നില്‍ നില്ക്കുന്നതാണ് ഈ ബൈക്കെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

വേരിയബിള്‍ ടൈമിംഗ് ഇന്റലിജന്റ് എഞ്ചിന്‍സ്(വിടി-ഐ) എന്ന സാങ്കേതികവിദ്യ ഈ ബൈക്കില്‍ ഉപയോഗിക്കുന്നുണ്ടെന്നും ടിവിഎസ് പറയുന്നു. രണ്ട് തരത്തില്‍പെട്ട ബൈക്കുകള്‍ ആണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഡ്രംബ്രേക്ക് വിഭാഗത്തില്‍പ്പെട്ടവയ്ക്ക് 43,691 രൂപയും ഡിസ്ക് ബ്രേക്ക് വിഭാഗത്തില്‍പ്പെട്ടതിന് 46,691 രൂപയും ആകും.

യെല്ലോ ബ്ലാക്, ബ്ലാക്ക് സില്‍വര്‍, ഗ്രീന്‍ സില്‍വര്‍, ബ്ലൂസില്‍വര്‍ എന്നീ നാല് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+