Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മദ്യവില്പന കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്പന കൂടിവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എക്സൈസ് മന്ത്രി കെ. വി. തോമസ് നിയമസഭയില്‍ വെളിപ്പെടുത്തിയ കണക്കുകളാണ് കേരളത്തില്‍ മദ്യം കഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് വ്യക്തമാക്കുന്നത്.

2003-04 വര്‍ഷത്തില്‍ കേരളത്തില്‍ 105.48 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യാണ് വിറ്റഴിഞ്ഞത്. 2001-02 വര്‍ഷത്തില്‍ 92.02 ലക്ഷം കെയ്സ് മദ്യമായിരുന്നു കേരളത്തില്‍ വിറ്റത്.

2003-04 വര്‍ഷത്തില്‍ കേരളത്തില്‍ 39.45 ലക്ഷം കെയ്സ് ബിയര്‍ വിറ്റതായി മന്ത്രി വെളിപ്പെടുത്തിയ കണക്കില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+