ഇറാഖില്‍ ബോംബ് സ്ഫോടനം: ഏഴ് മരണം
ബാഗ്ദാദ്: ഇറാഖി സര്‍ക്കാര്‍ കൗണ്‍സില്‍ മന്ദിരത്തിനും യുഎസ് എംബസിക്കും സമീപമായുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു.
ഇറാഖിലെ യുഎസ് ആധിപത്യത്തിന് ശേഷം ഇറാഖി സര്‍ക്കാരിനെതിെര നടക്കുന്ന ഏറ്റവും ഗൗരവമേറിയ ആക്രമണമാണ് ഇത്. മരിച്ചവരില്‍ മൂന്ന് ഇറാഖി ദേശീയ ഗാര്‍ഡുകളും നാല് നാട്ടുകാരും ഉള്‍പ്പെടുന്നു.
ജൂലൈ 14 ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.20നാണ് ബോംബ് സ്ഫോടനമുണ്ടായത്. ഈ സമയത്ത് കാറുകള്‍ ഇറാഖി സര്‍ക്കാര്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.












Click it and Unblock the Notifications