ഡയമന്‍ഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍
കൊച്ചി: ബിപിഒ രംഗത്തെ പ്രമുഖ കമ്പനിയായ ഡയമന്‍ഷന്‍സ് ബിപിഒ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുടങ്ങി.
കൊച്ചിയിലെ ഓഫീസില്‍ ഡാറ്റ മൈഗ്രേഷന്‍ സൊല്യൂഷന്‍സ്, ഡാറ്റ കാപ്ച്വറിംഗ് സൊല്യൂഷന്‍സ്, ഡാറ്റ കണ്‍വേര്‍ഷന്‍ സൊല്യൂഷന്‍സ്, ഡാറ്റ സ്റോറേജ് സൊല്യൂഷന്‍സ് തുടങ്ങിയ സര്‍വീസുകളാണ് നല്‍കുന്നത്. എച്ച് ആര്‍ ഔട്ട്സോഴ്സിംഗ് സേവനവും നല്കുന്നുണ്ട്.
ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് രംഗത്തെ പ്രമുഖരായ ട്രിനിറ്റി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ഭാഗമാണ് ഡയമന്‍ഷന്‍ ഗ്രൂപ്പ്.












Click it and Unblock the Notifications