വെള്ളിയാഴ്ച ഉച്ചവരെ അവധി
തിരുവനന്തപുരം: കര്‍ക്കടവാവ് പ്രമാണിച്ച് സംസ്ഥാനത്ത് ജൂലൈ 16 വെള്ളിയാഴ്ച ഉച്ചവരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച പൊതുഅവധിയായിരിക്കും.












Click it and Unblock the Notifications