Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ആനയിടഞ്ഞു; 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ടിന് പോയ ചില ആനകള്‍ ഇടഞ്ഞത് സ്വരാജ് റൗണ്ടിലും പരിസരത്തും പരിഭ്രാന്തി പരത്തി.

ജൂലായ് 16 വെള്ളിയാഴ്ചയായിരുന്നു സംഭവം. രക്ഷപ്പെടാന്‍ തിക്കിത്തിരക്കിയോടിയവരില്‍ 10 പേര്‍ക്ക് പരിക്കേറ്റു. കര്‍ക്കിടകം ഒന്നിനോടനുബന്ധിച്ച് വടക്കുന്നാഥക്ഷേത്രത്തില്‍ നടന്ന ആനയൂട്ട് ചടങ്ങിനെത്തിയവരില്‍ നാല് ആനകളാണ് ഇടഞ്ഞത്.

ഈ ആനകളെ മണിക്കൂറുകളുടെ ശ്രമഫലമായി തളച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+