മാറാട്: പിന്നില്‍ എന്‍ഡിഎഫെന്ന് പിണറായി
കോഴിക്കോട്: മാറാട് നടന്ന കൂട്ടക്കൊലക്ക് പിന്നില്‍ എന്‍ഡിഎഫാണെന്ന് കരുതുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറാട് സംഭവം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കി.
ജൂലൈ 16 വെള്ളിയാഴ്ചയാണ് പിണറായി വിജയന്‍ കമ്മിഷന് മുന്നില്‍ ഹാജരായത്. എന്‍ഡിഎഫിന്റെ മിന്നല്‍ ആക്രമണ ശൈലിയാണ് മാറാട്ട് കണ്ടതെന്നും സംഭവത്തിന് പിന്നില്‍ എന്‍ഡിഎഫാണെന്ന് സംശയിക്കാന്‍ കാരണം അതാണെന്നും പിണറായി പറഞ്ഞു.
യുഡിഎഫിന്റെ വര്‍ഗീയ പ്രീണനനയമാണ് മാറാട് സംഭവത്തിന് കാരണമായതെന്ന് പിണറായി കമ്മിഷന് മൊഴി നല്‍കി.












Click it and Unblock the Notifications