ജപ്തിനിര്‍ത്താന്‍ മന്ത്രിസഭാ ഉപസമിതി
കോഴിക്കോട്: ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാര്‍ഷികകടങ്ങളില്‍ ജപ്തിനടപടി തുടരരുതെന്ന് മന്ത്രിസഭാ ഉപസമിതി ജൂലായ് 17 ശനിയാഴ്ച ബാങ്കുകളോട് ആവശ്യപ്പെട്ടു.
കാര്‍ഷിക ആത്മഹത്യകള്‍ കൂടുതലായി നടക്കുന്ന വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തിവരുന്ന മന്ത്രിസഭാ ഉപമസമിതി അംഗങ്ങളായ കെ. ആര്‍. ഗൗരി, കെ. എം. മാണി, കെ. ശങ്കരനാരായണന്‍ എന്നിവര്‍ ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മൊറട്ടോറിയം പ്രഖ്യാപിച്ച കാര്‍ഷികകടങ്ങളില്‍ ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിമാര്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications