Get Updates
Get notified of breaking news, exclusive insights, and must-see stories!

വയലാര്‍ രവി രാജ്യസഭാ ഉപാധ്യക്ഷനായേക്കും

ദില്ലി: എഐസിസി പുനസംഘടനയില്‍ വയലാര്‍ രവിയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത് അദ്ദേഹത്തിന് ഉന്നതപദവി നല്കാനാണെന്നറിയുന്നു.

മിക്കവാറും വയലാര്‍ രവി രാജ്യസഭാ ഉപാധ്യക്ഷനായേക്കുമെന്നറിയുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരനും ലഭിയ്ക്കാത്ത അപൂര്‍വ പദവിയാണ് അങ്ങിനെയെങ്കില്‍ വയലാര്‍ രവിയ്ക്ക് വന്നുചേരുക.

ഇപ്പോള്‍ രാജ്യസഭാ ഉപാധ്യക്ഷപദവിയില്‍ കോണ്‍ഗ്രസ് പരിഗണിയ്ക്കുന്ന പേരുകളില്‍ വയലാര്‍ രവിയ്ക്ക് തന്നെയാണ് മുന്‍ഗണന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+