ആത്മഹത്യ: 50,000 രൂപ സഹായം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സഹായം നല്‍കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വയനാട് ജില്ലയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രിസഭാ ഉപസമിതിയാണ് സഹായം പ്രഖ്യാപിച്ചത്.
ഉപസമിതി അംഗങ്ങളായ കെ. ആര്‍. ഗൗരി, കെ. ശങ്കരനാരായണന്‍, കെ. എം. മാണി എന്നിവര്‍ കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications