Get Updates
Get notified of breaking news, exclusive insights, and must-see stories!

വല്ലാര്‍പാടം പള്ളി ദേശീയ തീര്‍ഥാടനകേന്ദ്രം

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം പള്ളി ദേശീയ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തി.

പള്ളി ദേശീയതീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിയതു സംബന്ധിച്ച രേഖകള്‍ സിബിസിഐ പ്രസിഡന്റും റാഞ്ചി ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ടെലസ്ഫോര്‍ പി. ടോപ്പോ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപ്പറമ്പിലിന് കൈമാറി. തുടര്‍ നടപടികള്‍ക്കായി മെത്രാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വത്തിക്കാനിലേക്ക് അയച്ചിട്ടുണ്ട്.

വേളാങ്കണ്ണി പള്ളിയെപ്പോലെ മൈനര്‍ ബസലിക്ക പദവിയിലേക്ക് വല്ലാര്‍പാടം പള്ളിയും ഉയര്‍ത്തുന്നതിന് മുന്നോടിയായാണ് ദേശീയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിയത്. വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന കേന്ദ്രവികസന പദ്ധതിയുടെ ഉദ്ഘാടനവും ദേശീയതീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും സപ്തംബര്‍ 12ന് നടക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+