കാര്‍ഷികകടം എഴുതിത്തള്ളില്ല: മാണി
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് റവന്യുമന്ത്രി കെ. എം. മാണി നിയമസഭയില്‍ പറഞ്ഞു.
ജൂലൈ 19 തിങ്കളാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കര്‍ഷകര്‍ കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തവരാണോ എന്ന കാര്യം സര്‍ക്കാര്‍ പഠിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications