ഡിവൈഎഫ്ഐ നേതാവിനെ കൊന്നു
നെടുമങ്ങാട്: തിരുവനന്തപുരം പാലോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ ഒരു സംഘം വെട്ടിക്കൊന്നു. ജൂലൈ 19 തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല നടന്നത്.
ജവഹര്‍കോളനിയിലെ ദില്‍ഷാദാണ് മരിച്ചത്. ആര്‍എസ്എസുകാരാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് നെടുമങ്ങാട്ട് തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ ഏതാണ്ട് പൂര്‍ണമാണ്.












Click it and Unblock the Notifications