ഉക്രെയ്നില്‍ സ്ഫോടനം:24 മരണം
മോസ്കോ: ഉക്രെയ്നില്‍ ജൂലായ് 20 ചൊവാഴ്ച ഒരു ഖനിയില്‍ നടന്ന സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
13 പേരെ കാണാതായിട്ടുണ്ട്. കിഴക്കന്‍ ഉക്രെയ്നിലെ ഒരു കല്‍ക്കരി ഖനിയില്‍ വാതകസ്ഫോടനമാണ് ഉണ്ടായത്. ഖനിത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications